ജീവൻ പണയം വച്ചാണ് 108 ആംബുലൻസിലെ ജീവനക്കാർ കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നത്.അപ്പോൾ അവർക്ക് നൽകുന്ന ഭക്ഷണത്തിൽ പാറ്റയും പല്ലിയും ഉണ്ടെങ്കിലോ ? കോട്ടയം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയതിനെ തുടർന്ന് ജനറൽ ആശുപത്രി പരിസരത്തു ആംബുലസുകൾ മാറ്റിയിട്ടിരിക്കുന്നു
വീഡിയോ: ശ്രീകുമാർ ആലപ്ര