kob-rosamaa

കാഞ്ഞിരപ്പള്ളി : ചെറിയമുക്കട പരേതനായ സി.സി.തോമസിന്റെ ഭാര്യ റോസമ്മ (84, തങ്കമ്മ) നിര്യാതയായി. മക്കൾ: ബേബിച്ചൻ, ലില്ലിക്കുട്ടി, ലീനാമ്മ, സാലിമ്മ, ലിസമ്മ, ഗ്രേസിമ്മ, ബിനു (യു.എസ്.എ). മരുമക്കൾ: റാണി കല്ലുകുളം (ചങ്ങനാശേരി), ദേവസ്യാച്ചൻ വയലകൊമ്പിൽ (വഞ്ചിമല), ബെന്നി പേണ്ടാനം (മുക്കുട്ടുതറ), മാത്തുക്കുട്ടി പിറ്റത്താങ്കൽ (വടക്കഞ്ചേരി), സാബു മരുതോലിൽ (തോടനാൽ), സണ്ണി വടക്കേൽ (പെരുവന്താനം), ജോളി കാരമുള്ളിൽ (ചെമ്മലമറ്റം). സംസ്‌കാരം ഇന്ന് 12 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.