vavubali

മോക്ഷപ്രാപ്തിക്കായ്... കൊവിഡ് പശ്ചാത്തലത്തിൽ കർക്കിട വാവ് ബലിയോടാനുബന്ധിച്ച് പുണ്യ സ്ഥലങ്ങളിൽ ബലിയർപ്പിക്കാൻ നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ വീടിൻറെ പരിസരത്തിരുന്ന് ബലി തർപ്പണം നടത്തുന്ന യുവാവ്. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച