ഫലവും കാത്ത്... കൊവിഡ് പരിശോധനയ്ക്കായി ആളുകളിൽ നിന്നും ശേഖരിച്ച സ്രവ സാമ്പിളുകൾ അടങ്ങിയ ബോക്സുകൾക്ക് സമീപം പി.പി.ഇ കിറ്റും ധരിച്ച് ഇരിക്കുന്ന ആരോഗ്യപ്രവർത്തകൻ. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം.ഈ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് അയയ്ക്കാനാണ് അടുക്കി വച്ചിരിക്കുന്നത്. പരിശോധനയുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാർക്കും വിശ്രമമില്ല