വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുളക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് ശുചീകരണ വിഭാഗത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഇന്ന് ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.