ചങ്ങനാശേരി: 10, 12 ക്ലാസുകളിൽ കേരളാ,സി.ബി.എസ്.ഇ ,ഐ.സി.എസ്.ഇ.,സിലബസുകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ചങ്ങനാശേരി നിയോജകമണ്ഡലത്തിൽപ്പെട്ട വിദ്യാർത്ഥികളെ പൗരവേദി അവാർഡ് നൽകി ആദരിക്കും. വിദ്യാർത്ഥികൾ അഡ്രസ്,ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷിക്കണമെന്ന് പ്രസിഡന്റ് വി.ജെ.ലാലി അറിയിച്ചു. ഫോൺ: 9447271352