കൈനടി: പള്ളിത്താനത്ത് പരേതനായ ലൂക്കാച്ചന്റെ മകൻ ആന്റോ (65) നിര്യാതനായി. ഭാര്യ: എൽസി കാപ്പുംതല മാളിയേക്കൽ കുടുംബാംഗം. മക്കൾ: ബബിത, ആശ. സംസ്കാരം പിന്നീട്.