kobmadhavan

പറത്താനം: പ്ലാന്തറയിൽ പി.ഒ. മാധവൻ (82) നിര്യാതനായി. ഭാര്യ: വെൺമണി പൂനിയത്ത് കുടുംബാംഗം ഭാരതിയമ്മ. മക്കൾ: ഗോപിദാസ്, സുലോചന, സുധർമ്മൻ, സുരേഷ്, സുഭാഷ്, സുനിൽ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: രമണി, രജനി, സന്ധ്യ, രഞ്ജിനി. സംസ്‌കാരം ഇന്ന് രാവിലെ 10ന്.