kobgopinathan

തൂക്കുപാലം: ചെന്നാപ്പാറ ബ്ലോക്ക് നമ്പർ 490ൽ (മുല്ലയ്ക്കൽ വീട്ടിൽ) എം.പി. ഗോപിനാഥൻ നായർ (71, സർവീസ് പെൻഷണർ) നിര്യാതനായി. ഭാര്യ: വിജയമ്മ കോമ്പയാർ ശ്രീ കൃഷ്ണവിലാസം കുടുംബാംഗം. മക്കൾ: വിമൽകുമാർ (സി.ആർ.പി.എഫ് കാശ്മീർ), വിനോദ്. മരുമക്കൾ: രമ്യ (കൃഷി വകുപ്പ് തൊടുപുഴ), സൂര്യ. സംസ്‌കാരം നടത്തി.