sarojini

കുമ്മനം : വഞ്ചിയത്ത് ദിവാകരന്റെ (കുഞ്ഞുമോൻ) ഭാര്യ സരോജിനി (61) നിര്യാതയായി. കൈപ്പുഴ ആനിവേലിച്ചിറയിൽ കുടുംബാംഗം. മകൻ : അക്ഷയ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.