നെടുംകുന്നം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നിയന്ത്രണത്തിൽ നെടുംകുന്നം ശ്രീനാരായണഗിരിയിൽ പ്രവർത്തിക്കുന്ന ആർ.ശങ്കർ സ്മാരക എസ്.എൻ കോളേജിൽ പുതിയ അദ്ധ്യയന വർഷത്തെ ബി.എ, ബികോം,ബി.ബി.എ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് മാനേജ്‌മെന്റ് ക്വോട്ടായിലേക്കുള്ള അപേക്ഷാ ഫാറവും ,പ്രോസ്പക്ടസും കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് എസ്.എൻ എജ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : 04812416300,9072067300