kobappukuttan

പൊൻകുന്നം: ഇരുപതാംമൈൽ ഒറ്റപ്ലാക്കൽ ഒ.കെ.അപ്പുക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അശ്വതി, കണ്ണൻ. മരുമകൻ: ബിജു. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.