kobthankachan

അതിരമ്പുഴ: ഓലപ്പുരയ്ക്കൽ പരേതനായ ഗോപാലന്റെ മകൻ തങ്കച്ചൻ (57- വിമുക്ത ഭ‌ടൻ,​ എം.ജി.യൂണിവേഴ്സിറ്റി മുൻ സെക്യൂരിറ്റി)​ നിര്യാതനായി. ഭാര്യ: ഉഷ കടുത്തുരുത്തി അലരി കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: അരുൺ,​ അഞ്ജു. സംസ്കാരം നടത്തി.