കുന്നോന്നി: വേങ്ങാട്ട് വി.എസ്. തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ പൂഞ്ഞാർ കുളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സതി, സുജ, സുധൻ, സുരേഷ്. മരുമക്കൾ: ഷീല, സുരേഷ്, കൃഷ്ണ. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.