covid

നെഗറ്റിവ് ആകണേ... കൊവിഡ് പരിശോധനയ്ക്കായി ആളുകളിൽ നിന്നും ശേഖരിച്ച സ്രവ സാമ്പിളുകൾ അടങ്ങിയ ബോക്സുകൾക്ക് സമീപം പി.പി.ഇ കിറ്റും ധരിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകൻ. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം. ഈ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് അയയ്ക്കാനാണ് അടുക്കി വച്ചിരിക്കുന്നത്. പരിശോധനയുടെ എണ്ണം കൂട്ടിയതോടെ ജീവനക്കാർക്കും വിശ്രമമില്ല.