തെറ്റായ വഴി... കോട്ടയം നഗരത്തിൽ ഇതര സംസ്ഥാനത്ത് നിന്നെത്തി ലോഡുമായി വഴിതേടി നിൽക്കുന്ന ഡ്രൈവർക്ക് അടുത്തെത്തി മാസ്കണിയാതെ വഴികാട്ടിക്കൊടുക്കുന്ന ട്രാഫിക് പൊലീസ്.