babu-kora

കാഞ്ഞിരപ്പള്ളി: പുത്തൻകടുപ്പിൽ (ചോതിരകുന്നേൽ) ബാബു കോര (72) നിര്യാതനായി. ഭാര്യ: ലിസമ്മ (അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗം). മക്കൾ: ചിന്നു, അപ്പു, നന്ദിനി, എൽസ, തോമസ്. മരുമക്കൾ: ജെറി ചെമ്പകമറ്റം (കുവൈറ്റ്), വിനു കുറ്റിയാനിയ്ക്കൽ (കൂട്ടിക്കൽ), മാത്യു കുന്നപ്പള്ളി (കുവൈറ്റ്), അൽഫോൻസ് പള്ളിവാതുക്കൽ (പിറവം). സംസ്കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്‌സ് കത്തീഡ്രൽ പള്ളിയിൽ.