ak-rajan

കോട്ടയം: തൃശൂർ വടക്കാഞ്ചേരി അമ്പലപുരം ശ്രീനിലയം വീട്ടിൽ എ.കെ. രാജൻ (83) നിര്യാതനായി. ഭാര്യ: കമല (തൃശൂർ വാപ്പല കുടുംബാംഗം). മകൾ: രേഖ (റബർ ബോർഡ്, കോട്ടയം). മരുമകൻ: ശ്രീകുമാർ (റബർ ബോർഡ്, എരുമേലി). സംസ്‌കാരം നടത്തി.