kj-issac

തോട്ടയാക്കാട്: ഇരവുചിറ കൊണ്ടൂപ്രായിൽ കെ.ജെ. ഐസക് (കുഞ്ഞുമോൻ 60) നിര്യാതനായി. ഭാര്യ: ഫിലോമിന ആലപ്പുഴ വാലയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജിജോ (മലേഷ്യ), ഷീന (എസ്.ബി.ഐ ലൈഫ്, ചങ്ങനാശേരി). മരുമക്കൾ: രാജി പന്തപ്പാട്ട് പാറത്തോട് കാഞ്ഞിരപ്പള്ളി, ജിജോമോൻ പുന്നമൂട്ടിൽ വാകത്താനം.