തലനാട്: മാട്ടേപ്പറമ്പിൽ എ.എസ് അജിത് കുമാർ (വേണു 54) നിര്യാതനായി. പരേതൻ കെ.എസ്.ആർ.ടി.സി. ഈരാറ്റുപേട്ട ഡിപ്പോയിലെ സ്‌പെഷ്യൽ ഗ്രേഡ് ഡ്രൈവറാണ്. ഭാര്യ: സുജാത, പൂഞ്ഞാർ കുടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: ഗ്രീഷ്മ, രേഷ്മ, ശ്രീഹരി. മരുമക്കൾ: സനൂപ് പിറവം, രഞ്ജിത്ത് ആലുവ. സഞ്ചയനം ജൂലായ് 30ന്.