മുകളിലാണേലും സേഫായിരിക്കട്ടെ... മുഖവും തലയും മൂടി കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. കോട്ടയം ടി.ബി. റോഡിൽ നിന്നുള്ള കാഴ്ച.