കൂടല്ലൂർ: പൂവംനിൽക്കുന്നതിൽ പി.ജെ മാണി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പരേതയായ ലില്ലിക്കുട്ടി, അന്നറ്റ്. മരുമക്കൾ: പി.എം ജോൺ ഏറ്റുമാനൂർ , ബാബു കടപ്പൂര്.