കുറവിലങ്ങാട്: ഇരുമ്പുംന്താനത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ റോസമ്മ (83) നിര്യാതയായി. മക്കൾ: ബേബി (കുവൈറ്റ്), ജാൻസി, ജെസി (ഡൽഹി), സജി (ഡൽഹി),ബിൻസി. മരുമക്കൾ: ലിസി,ബേബി,ലിജി. പരേത കടപ്പൂര് മൂത്തേടത്ത് കുടുംബാംഗമാണ്.