കോട്ടയം : ഇറഞ്ഞാൽ, വല്ലയിൽ വി.സി.ജെയിംസ് (82) നിര്യാതനായി. ഭാര്യ സൂസമ്മ( ചെങ്ങളം നെടുഞ്ചിറയിൽ കുടുംബാംഗം). മക്കൾ:ജിം ജെയിംസ് (ബ്രിഗേഡിയർ, ഇന്ത്യൻ ആർമി,ഡൽഹി), ജൂലി ജെയിംസ് (എ.എഫ്.ഡി ഇന്ത്യ കൊച്ചിൻ). മരുമക്കൾ : അനു ജിം (റാന്നി, മൂഴിപെരുമേത്ത്), വിന്നിതോമസ് (ഉഴവൂർ, കൂന്തമറ്റം). സംസ്‌ക്കാരം ഇന്ന് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടയ്ക്കാട്ട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്ക ദൈവാലയ കുടുംബകല്ലറയിൽ.