തുറന്ന പ്രാർത്ഥിന... തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഇന്നലെ മുതൽ കൊവിഡ് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവധിച്ചപ്പോൾ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തർ.