വെള്ളൂർ: ഇല്ലിവളവ് ആലുങ്കലായ അഴേടത്ത് ചാക്കോ പീലിപ്പോസ് (ചാക്കോച്ചി 99) നിര്യാതനായി.ഭാര്യ: പൂതിരിക്കൽ പരേതയായ പെണ്ണമ്മ. മക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ, കുഞ്ഞുബേബി, കുഞ്ഞു തമ്പി. മരുമക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, ബിന്ദു.സംസ്‌കാരം ഇന്ന് രാവിലെ 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ .