പമ്പാവാലി: വട്ടപ്പാറ കൊമ്പൻകുഴിയിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ റാഹേലമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: മാത്യു,ജോണിക്കുട്ടി,മറിയമ്മ,പെണ്ണമ്മ,മോളി, റോസമ്മ,സൂസമ്മ, ലിസി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, അമ്മിണികുട്ടി, പൊടിയൻ, ജോയി, വത്സൻ,ബേബിച്ചൻ,ജോയി, പരേതനായ തങ്കച്ചൻ.