രാജാക്കാട്: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ഹലോ... ദൂരെയല്ല എന്ന ടെലി മെഡിസിൻ സംവിധാനം ഊർജിതമാക്കി രാജാക്കാട് പഞ്ചായത്ത്. കൊവിഡ് വ്യാപനം നിയന്തിക്കുന്നതിന്റെ ഭാഗമായി 'ഒത്തുകൂടാതെ ഓരോരുത്തരിലേക്കും' എന്ന സന്ദേശവുമായി അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ഇത് പുരോഗമിച്ചു വരുന്നു. ഡോക്ടർമാരുടെ പേരും ഫോൺ നമ്പരും ചുവടെ.

അലോപ്പതി: ഡോ. ബ്രിജു രാമൻകുട്ടി (ജനറൽ മെഡിസിൻ ഫോ: 9995125222, വൈകിട്ട് 7.30 മുതൽ 8.30 വരെ)​, ഡോ. ജയകുമാർ വി (ജനറൽ മെഡിസിൻ ഫോ: 99464454&2 (വൈകിട്ട് 7.30 മുതൽ 8.30 വരെ)​, ഡോ: ടിറ്റി മാത്യു തോമസ് ( സർജറി ഫോ: 7708658681, വൈകിട്ട് 7.30 മുതൽ 8.30 വരെ)​, ഡോ: ഫിനിക്‌സ് ബേബി ( ഓർത്തോ ഫോ: 9447565995, വൈകിട്ട് 7.30 മുതൽ 8.30 വരെ)​, ഡോ: സത്യബാബു (ഗൈനക്കോളജി ഫോ: 9447216631 , വൈകിട്ട് 7.30 മുതൽ 8.30 വരെ), ഡോ: ഷൈബക് തോമസ് (ഒഫ്താൽമോളജി ഫോ: 8281877049,​ വൈകിട്ട് 4.00 മുതൽ 6.00 വരെ)​,​ ഡോ: വി.എസ്. സജീവ് (ഇ.എൻ.ടി ഫോ: 9447007592, ​വൈകിട്ട് 7.30 മുതൽ 8.30 വരെ)​,​ ആയുർവേദം- ഡോ: എം.എസ്. നൗഷാദ് ഫോ: 9495578090 ( വൈകിട്ട് 7.30 മുതൽ 8.30 വരെ),​ ഹോമിയോ- ഡോ: ബിജിമോൾ- 9496209011 (വൈകിട്ട് 7.30 മുതൽ 8.30 വരെ)​.