kob-reji

വേലനിലം : കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ വർഗീസിന്റെ മകൻ റെജി വർഗീസ് നിര്യാതനായി. ഭാര്യ : ബീനാ റെജി തടത്തിൽ. മാതാവ് : ഏലിക്കുട്ടി വർഗീസ് മഠത്തിനാത്ത്. സഹോദരങ്ങൾ : സൂസമ്മ, ഷാജി, സിബിന (ജില്ലാ പട്ടികജാതി വികസന ഓഫിസർ, കാഞ്ഞിരപ്പളളി). സംസ്‌കാരം ഇന്ന് 9 ന് വേലനിലം സെന്റ് മേരീസ് ചർച്ചിൽ.