kob-jaimy

മാന്തുരുത്തി : പാലാകുന്നേൽ (കൊച്ചുവള്ളാട്ട്) പരേതനായ മാത്യുവിന്റെ മകൻ ജെയ്മി മാത്യു (50-കെ.എസ്.എം പ്ലാന്റേഷൻ മംഗലാപുരം) നിര്യാതനായി. ഭാര്യ : അൽക്ക പാലാ വൈപ്പന കുടുംബാംഗം. മക്കൾ : ആനി ചെറിയാൻ, സാറ ചെറിയാൻ, മാത്യു ചെറിയാൻ. സംസ്കാരം ഇന്ന് 11 ന് ചമ്പക്കര സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ.