പുതുപ്പള്ളി : വാലുകുളത്ത് പരേതനായ കരുണാകരൻനായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. എറികാട് മഴുവന്നൂർ കുടുംബാംഗം. മക്കൾ : ജഗദമ്മ, ഗോപിനാഥൻ നായർ. മരുമക്കൾ : വാസുദേവപ്പണിക്കർ മാടപ്പള്ളി, ശ്രീകുമാരി ഇത്തിത്താനം. സംസ്കാരം നടത്തി.