കോട്ടയം : കഴിഞ്ഞ ദിവസം വൈക്കത്ത് യുവാവിനെ കണ്ടെത്താൻ പൊലീസ് നായ സഹായിച്ചില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. പൊലീസ് നായ ഹെൽമെറ്റിൽ മണം പിടിച്ച് പറമ്പിലെത്തിയെങ്കിലും അല്പം നേരം കഴിഞ്ഞ് തിരിച്ചുപോയി. പിന്നീട് ഏറെ വൈകി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. മാനസിക വിഷമത്തിലാണ് യുവാവ് വീട് വിട്ടത്. ശാരീരിക ക്ഷീണമുണ്ടായിരുന്നതിനാൽ കോടതിയിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.