പൂഞ്ഞാർ : നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കും ഉന്നതവിജയം കൈവരിച്ച സ്‌കൂളുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന എം.എൽ.എ എക്‌സലൻസ് അവാർഡ് ഈ വർഷവും വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാകും വിതരണം. മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്‌കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലം നിവാസികളായ വിദ്യാർത്ഥികളും അവാർഡിനർഹരാണ്. ഫോൺ: 9847677071, 9961045076, 8075030551. ഇ-മെയിൽ : pcgeorgemla001@gmail.com