gopi

മൂന്ന് പതിറ്റാണ്ടായി കലാമണ്ഡലം ഗോപിയാശാന്റെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫറാണ് രാധാകൃഷ്ണൻ വാര്യർ.കൊവിഡ് വന്നതോടെ ഗോപിയാശാന്റെ ചിത്രമെടുപ്പുമൊന്നും നടക്കുന്നില്ലല്ലോ എന്ന വിഷമത്തിലാണ് വാര്യർ.എന്താടോ വാര്യരെ പുതിയ ചിത്രങ്ങളൊന്നും എടുക്കണ്ടേ എന്ന ചോദ്യവുമായി ഗോപിയാശാന്റെ വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് വാര്യർ

വീഡിയോ: ശ്രീകുമാർ ആലപ്ര