കോട്ടയം: ജില്ലയിൽ അഞ്ച് തദ്ദേശസ്വയഭംരണ സ്ഥാപനങ്ങളിലെ ആറു വാർഡുകൾകൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വൈക്കം, കോട്ടയം മുനിസിപ്പാലിറ്റികളിലെ 24-ാം വാർഡുകൾ, അയ്മനം പഞ്ചായത്തിലെ 14-ാം വാർഡ്, പാറത്തോട് പഞ്ചായത്തിലെ 16-ാം വാർഡ്, വെച്ചൂർ പഞ്ചായത്തിലെ 1, 4 വാർഡുകൾ എന്നിവയാണ് പുതിയ സോണുകൾ.

ഇതോടെ ജില്ലയിൽ 19 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 39 വാർഡുകൾ സോണുകളായി.


മുനിസിപ്പാലിറ്റികൾ

ചങ്ങനാശേരി-24 , 31, 33, 34
ഏറ്റുമാനൂർ-4, 35
കോട്ടയം-24, 39 , 46
വൈക്കം-21,24,25

ഗ്രാമപഞ്ചായത്തുകൾ

പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
കടുത്തുരുത്തി -16
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12
പള്ളിക്കത്തോട് -7
ടിവിപുരം-10
വെച്ചൂർ - 1,3, 4
മറവന്തുരുത്ത് -11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാർപ്പ്-11