കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ 'കൗൺസിലിംഗ് ഫോർ സ്റ്റുഡന്റ്‌സ് വിത്ത് സ്‌പെഷൽ നീഡ്‌സ്' എന്ന വിഷയത്തിൽ രാജ്യാന്തര വെബിനാർ നടത്തും. 27ന് രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.