പാലാ : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് കാർഡ് കാമ്പയിൻ മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് ഉദ്ഘാടനം ചെയ്തു.