എരുമേലി : നെടുങ്കാവുവയൽ തടത്തിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (83) നിര്യാതയായി. റാന്നി ഇട്ടിയപ്പാറ ചുട്ടിപ്പാറ കുടുംബാംഗം. മക്കൾ : ജെ.തോമസ്, പരേതയായ മേരിക്കുട്ടി. മരുമകൾ : ജെസ്സി പുലിക്കുന്ന്. സംസ്കാരം ഇന്ന് 11 ന് കരിങ്കല്ലുമൂഴി സി.എം.എസ് പള്ളിയിൽ.