kob-madhusoodanan

ചേന്നാട് : പന്താക്കൽ പരേതനായ രാജപ്പൻ നായരുടെയും - സരോജിനിയമ്മയുടെയും മകൻ മധുസൂദനൻ നായർ (58) നിര്യാതനായി. ഭാര്യ : പി.സുഭദ്ര പാലക്കാട് വടക്കഞ്ചേരി കൂട്ടുപുരയ്ക്കൽ കുടുംബാംഗം. സംസ്‌കാരം നടത്തി.