kob-jacob

ഇളങ്ങുളം : പൈക കെ.എം.എസ് ബസ് കമ്പനിയിലെ റിട്ട.ഡ്രൈവർ ഉറുമ്പിൽ എം.പി.ജേക്കബ് (പാപ്പച്ചൻ-80) നിര്യാതനായി. ഭാര്യ : എൽസി കണ്ണൂർ ചെമ്പേരി കൊട്ടാരത്തിൽ കുടുംബാംഗം.
മക്കൾ : ആശ, അനിത (അദ്ധ്യാപിക, സെന്റ് ഫ്രാൻസിസ് ഇന്റർ കോളേജ്, ഹാർട്രസ്, ഉത്തർപ്രദേശ്), അനീഷ്(ഇലക്ട്രീഷ്യൻ, കൂരാലി). മരുമക്കൾ: സിബി (പന്തപ്ലാക്കൽ, പൊൻകുന്നം), ബിജു കാഞ്ഞിരത്തുംകുന്നേൽ, മഞ്ഞപ്ര (അദ്ധ്യാപകൻ, സെന്റ് ഫ്രാൻസിസ് ഇന്റർ കോളേജ്, ഹാർഡ്രസ്, ഉത്തർപ്രദേശ്), റിൻസി ഇടപ്പാടിയിൽ, ഇളങ്ങുളം (അദ്ധ്യാപിക, നസ്രത്ത് പബ്‌ളിക് സ്‌കൂൾ, നെയ്യാട്ടുശേരി). സംസ്‌കാരം ഇന്ന് 2 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.