police

ഇ​ടു​ക്കി​:​ ​ജി​ല്ല​യു​മാ​യി​ ​സം​സ്ഥാ​ന​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​കു​മ​ളി​ ​മു​ത​ൽ​ ​മ​റ​യൂ​ർ​ ​ക​രി​മു​ട്ടി​ ​വ​രെ​യു​ള്ള​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​ആ​ളു​ക​ളു​ടെ​ ​അ​ന​ധി​കൃ​ത​ ​ക​ട​ന്നു​ക​യ​റ്റം​ ​ത​ട​യു​ന്ന​തി​ന് ​പൊ​ലീ​സ് ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​രോ​ഗ​ ​വ്യാ​പ​നം​ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​മൂ​ന്നാ​ർ​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കു​മ​ളി,​ ​ക​മ്പം​മെ​ട്ട്,​ ​ശാ​ന്ത​മ്പാ​റ,​ ​ദേ​വി​കു​ളം,​ ​മ​റ​യൂ​ർ​ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​എ​സ്.​എ​ച്ച്.​ഒ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​നി​രീ​ക്ഷ​ണം.​