sarasamma

കുഞ്ചിത്തണ്ണി: വടക്കേമുറിയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. ബൈസൺവാലി പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലജൻ ( മങ്കുളം സർവ്വീസ് സഹകരണ ബാങ്ക്), സിന്ധു. മരുമക്കൾ:ഷേർലി മരുതുംകല്ലാനിക്കൽ, ശെല്യംപാറ, ബാബു കാവുങ്കൽ (ആനച്ചാൽ )