police

പ്രതിരോധം പൊളിച്ചടുക്കി... കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മാശനത്തിൽ അടക്കം ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് അടിച്ച് കെട്ടിയ വേലി പൊലീസുദ്യോഗസ്ഥാർ പൊളിച്ചു മാറ്റുന്നു.