കുഞ്ചിത്തണ്ണി:മയിലിനെ വെടിവെച്ച് കൊന്ന നിലയിൽ കണ്ടെത്തി.ദേശീയം മൂലക്കട ഭാഗത്താണ് ആൺ മയിലിനെ .റോഡിനോട് ചേർന്ന ഭാഗത്ത് ഒരു വീടിന്റെ സമീപത്തായായി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത്. എയർ ഗണ്ണുകൊണ്ട് വെടിയേറ്റ ലക്ഷണങ്ങൾ. ഉണ്ട്. വനപാലകർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.