വേലി വരുത്തിയവിന... കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മാശനത്തിൽ അടക്കം ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് അടച്ചുകെട്ടിയ വേലിക്കടിയിലൂടെ കടന്നു പോകുന്ന പ്രദേശവാസി.