സമരത്തിനൊപ്പം... കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മാശനത്തിൽ കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചേ് സമീപവാസികൾ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തപ്പോൾ വളർത്ത് നായയും കൂടെയിരിക്കുന്നു.