paddy

ചെമ്പ്: കർഷക കോൺഗ്രസ് ചെമ്പ് യൂണിറ്റ് രാജീവ് ഗാന്ധി കർഷകസംഘം എന്നിവ സംയുക്തമായി നെൽകൃഷി ആരംഭിച്ചു.ബ്രഹ്മമംഗലത്ത് മൂന്നേക്കർ നിലത്തിലാണ് കൃഷി തുടങ്ങിയത്. വിത ഉദ്ഘാടനം സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഷിബു നിർവഹിച്ചു. തോമസ് മുണ്ടയ്ക്കൽ, പി.വി.സുരേന്ദ്രൻ,ഷൈൻ പ്രകാശ്, സാജൻ തുടങ്ങിയവർ പങ്കെടുത്തു.