രാജാക്കാട്: മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള സംശയ ദൂരീകരണത്തിനും സഹായത്തിനുമായി രാജാക്കാട് എസ്.എസ്.എം കോളേജിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു . ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും,രക്ഷിതാക്കളും ബന്ധപ്പെടുക.ഫോൺ.7907944799,828993246