covidd

ആകെ 59 പേർക്ക് കൊവിഡ്

കോട്ടയം : ജില്ലയിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 49 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 9ഉം, വിദേശത്തു നിന്ന് വന്ന ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഉൾപ്പെടെ 14 പേർ രോഗമുക്തരായി. നിലവിൽ 457 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ 927 പേർക്ക് രോഗം ബാധിച്ചു. 9703 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

സമ്പർക്കം മുഖേന ബാധിച്ചവർ

വൈക്കം പോളശ്ശേരി സ്വദേശി (38)
അതിരമ്പുഴ സ്വദേശി (54)
മുണ്ടക്കയം സ്വദേശിനി (58)
കല്ലറ സ്വദേശിനി (32)
പാമ്പാടി സ്വദേശി (36)
മീനടം സ്വദേശിയായ ആൺകുട്ടി (1)
വൈക്കപ്രയാർ സ്വദേശി (23)
ചങ്ങനാശേരി സ്വദേശി (49)
ചങ്ങനാശേരി സ്വദേശിനി (48)
കൂവപ്പള്ളി സ്വദേശി (46)
ചിറക്കടവ് സ്വദേശിനി (44)
പനച്ചിക്കാട് സ്വദേശിനി (27)
മൂലവട്ടം സ്വദേശിനി (48)
നീണ്ടൂർ സ്വദേശിനി (33)
അതിരമ്പുഴ സ്വദേശിനി (38)
നീണ്ടൂർ സ്വദേശി (38)
നീണ്ടൂർ സ്വദേശിനി (33)
വെള്ളൂർ സ്വദേശി (22)
അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (7)
പനച്ചിക്കാട് സ്വദേശി (56)
കാഞ്ഞിരം സ്വദേശി (15)
കിടങ്ങൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി (34)
മീനടം സ്വദേശിനി (58)
നീണ്ടൂർ സ്വദേശിനി (64)
കടപ്ലാമറ്റം സ്വദേശി (28)
പനച്ചിക്കാട് സ്വദേശിനി (54)
നീണ്ടൂർ സ്വദേശിനിയായ പെൺകുട്ടി (6)
അയ്മനം സ്വദേശി (27)
അയ്മനം സ്വദേശി (62)
വടവാതൂർ സ്വദേശിനി (16)
അയ്മനം സ്വദേശിനിയായ പെൺകുട്ടി (2)
കുഴിമറ്റം സ്വദേശിനി (49)
പൂവന്തുരുത്ത് സ്വദേശി (59)
കാഞ്ഞിരം പള്ളത്തുശ്ശേരി സ്വദേശിനി (85)
നാട്ടകം സ്വദേശി (38)
വൈക്കം പോളശേരി സ്വദേശി (27)
വൈക്കം സ്വദേശി (60)
കുടവെച്ചൂർ സ്വദേശിനി (40)
മൂലേടം സ്വദേശി (28)
മൂലവട്ടം സ്വദേശി (26)
മൂലവട്ടം സ്വദേശിനി (26)
മൂലവട്ടം സ്വദേശിനി (59)
മൂലവട്ടം സ്വദേശിനി (63)
മൂലവട്ടം സ്വദേശി (28)
മീനടം സ്വദേശി (22)
മീനടം സ്വദേശി (68)
കുമാരനല്ലൂർ സ്വദേശിനി (20)
തലയാഴം സ്വദേശി (37)
എസ്.എച്ച് മൗണ്ട് സ്വദേശിനി (52)

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

കർണാടകയിൽ നിന്ന് എത്തിയ കുഴിമറ്റം സ്വദേശി (29)
കർണാടകയിൽ നിന്ന് എത്തിയ കൂരോപ്പട സ്വദേശിനി (15)
കർണാടകയിൽ നിന്ന് എത്തിയ കൂരോപ്പട സ്വദേശിനി (10)
കർണാടകയിൽ നിന്ന് എത്തിയ കൂരോപ്പടയിൽ നിന്നുള്ള ആൺകുട്ടി (1)
കർണാടകയിൽ നിന്ന് എത്തിയ കൂരോപ്പട സ്വദേശിനി (37)
കർണാടകയിൽ നിന്ന് എത്തിയ പൂവന്തുരുത്ത് സ്വദേശി (29)
മഹാരാഷ്ട്രയിൽ നിന്നെത്തിയ മര്യാതുരുത്ത് സ്വദേശിനി (39)
തെലുങ്കാനയിൽ നിന്നെത്തിയ കുമാരനല്ലൂർ സ്വദേശി
മഹാരാഷ്ട്രയിൽനിന്നെത്തിയ പേരൂർ സ്വദേശി.

വിദേശത്തുനിന്ന് എത്തിയവർ
കുവൈറ്റിൽ നിന്ന് എത്തിയ മാഞ്ഞൂർ സ്വദേശി (23)