പുതുപ്പള്ളി: പുളിന്തറക്കുന്നേൽ വെട്ടത്ത് പി.ഒ.ജോർജ് (95-റിട്ട. ടെലഗ്രാഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കഞ്ഞിക്കുഴി കണ്ണോത്ര കുളത്തിൽപറമ്പിൽ അമ്മിണി.
മക്കൾ: ജോയി, ബെന്നി, തമ്പി (മൂവരും കാനഡ), ബിജു (ചെന്നൈ) സൂസി. മരുമക്കൾ: ഡെയ്‌സി, ബേബി, മിനി, ഷൈനി, ജെയിംസ്. സംസ്‌കാരം ഇന്ന് 3 ന് എറികാട് മോറിയ മാർത്തോമ്മാ പള്ളിയിൽ.